Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:16 AM GMT Updated On
date_range 2017-07-24T13:46:44+05:30പി.കെ. കുഞ്ഞാലിക്കുട്ടി അനുശോചിച്ചു
text_fieldsമലപ്പുറം: രാഷ്ട്രീയ രംഗത്ത് വ്യത്യസ്ത ചേരിയിലായിരിക്കുമ്പോഴും വ്യക്തിപരമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
Next Story