Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഷ്​ട​െപ്പട്ടത്​ ഉറ്റ...

നഷ്​ട​െപ്പട്ടത്​ ഉറ്റ സുഹൃത്ത്​: ​െഎ.എൻ.എൽ

text_fields
bookmark_border
നഷ്ടെപ്പട്ടത് ഉറ്റ സുഹൃത്ത്: െഎ.എൻ.എൽ കോഴിക്കോട്: അഗാധ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ഉന്നത നേതാവാണ് ഉഴവൂർ വിജയനെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയ വളപ്പിലും ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉഴവൂർ വിജയ​െൻറ നിര്യാണം ഇടതുപ്രസ്ഥാനത്തിന് നഷ്ടമാണെന്നും സഹൃദയത്വം കാത്തുസൂക്ഷിക്കുന്ന നേതാക്കൾ രാഷ്ട്രീയരംഗത്ത് അനിവാര്യമായ സന്ദർഭത്തിലാണ് വേർപാടെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story