Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദാജി ...

മുഹമ്മദാജി ഐക്കരപ്പടി:

text_fields
bookmark_border
ഐക്കരപ്പടി: പുത്തൂപ്പാടത്തെ പൂതാളത്തിൽപൊറ്റ വീട്ടിൽ നീരുട്ടിക്കൽ മുഹമ്മദാജി (70) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: അബ്ദുൽ റഷീദ് (മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് സെക്രട്ടറി), മുനീർ (പുത്തൂപ്പാടം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി). മരുമക്കൾ: ഹഫ്സത്ത് (കൊണ്ടോട്ടി), ഫാത്തിമ സുഹ്റ (കൊടങ്ങാട്). സഹോദരങ്ങൾ: സുലൈമാൻ, ആയിശാബി, ഖദീജ, പള്ളിക്കുട്ടി, പരേതനായ ബീരാൻ കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുത്തൂപ്പാടം ജുമാമസ്ജിദിൽ. Date: 23.7.2017 - Jaleel - 7559950510 9744790510
Show Full Article
TAGS:LOCAL NEWS 
Next Story