Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ പരിശോധനയും...

സൗജന്യ പരിശോധനയും മരുന്ന്​ വിതരണവും ഇന്ന്​

text_fields
bookmark_border
മേലാറ്റൂർ: ഡെങ്കിയോ ഇതര വൈറൽ പനികളോ ബാധിച്ച് രക്തത്തിൽ പ്ലേറ്റ്െലറ്റ് കൗണ്ട് കുറഞ്ഞവർക്ക് സൗജന്യ പരിശോധനയും മരുന്ന് വിതരണവും ഞായറാഴ്ച. മേലാറ്റൂർ ഗ്രാമപഞ്ചായത്തും കേരള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപതി പെരിന്തൽമണ്ണ യൂനിറ്റും ചേർന്ന് ഉച്ചാരക്കടവ് അൽശിഫ ഹോമിയോപ്പതിക് ക്ലിനിക്കിലാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്ഘാടനം ചെയ്യും. ഫോൺ: 9946030003.
Show Full Article
TAGS:LOCAL NEWS 
Next Story