Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:44 AM GMT Updated On
date_range 2017-07-23T14:14:24+05:30ഡയാലിസിസ് സെൻററിന് ധനസഹായം കൈമാറി
text_fieldsപൊന്നാനി: ഡയാലിസിസ് ധനസമാഹരണത്തിൽ ഒരുലക്ഷം രൂപ സമാഹരിച്ച് ഏറ്റവും കൂടുതൽ സംഖ്യ കൈമാറി പൊന്നാനി മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡ് മാതൃകയായി. കഴിഞ്ഞവർഷവും 87,500 രൂപ സമാഹരിച്ച് ഒന്നാമതെത്തിയിരുന്നു. പണം സമാഹരിച്ച വാർഡ് കൗൺസിലർ പി. ഹസൻകോയയെയും കുടുംബശ്രീ പ്രവർത്തകരെയും അംഗൻവാടി ടീച്ചർമാരെയും ആശാവർക്കറെയും മുനിസിപ്പൽ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അഭിനന്ദിച്ചു. CAPTION Tir p5 ഡയാലിസിസ് സെൻററിന് 32-ാം വാർഡിൽനിന്ന് സമാഹരിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ കൈമാറുന്നു
Next Story