Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:40 AM GMT Updated On
date_range 23 July 2017 8:40 AM GMTകരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂരിൽ 50 ലക്ഷത്തിെൻറ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വയനാട് പൂമല തണ്ടാരങ്ങൽ റഷീദിൽ നിന്നാണ് വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.85 കിലോഗ്രാം സ്വർണം കോഴിക്കോട് നിന്നെത്തിയ ഡയറക്ടേററ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘം പിടിച്ചത്. ശനിയാഴ്ച രാവിലെ അബൂദബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ സംഘം റഷീദിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story