Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംഘാടകസമിതി...

സംഘാടകസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഡി.വൈ.എഫ്.ഐ ജില്ല ജാഥക്ക്‌ ആഗസ്റ്റ് ആറിന് ചന്തപ്പുരയിൽ സ്വീകരണം നൽകും. സംഘാടകസമിതി രൂപവത്കരണയോഗം ബ്ലോക്ക് സെക്രട്ടറി വി. പ്രജീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. രാകേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എസ്‌. മധു, ബി. രാജേഷ്‌, ദീപു, മുകുന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്‌. മധു (ചെയർ.), ദീപു (കൺ.). ചാന്ദ്ര ദിനാഘോഷം ശ്രീകൃഷ്ണപുരം: ചാന്ദ്ര ദിനാഘോഷത്തി​െൻറ ഭാഗമായി തിരുവാഴിയോട് ജി.എൽ.പി സ്കൂളിൽ മാജിക് പ്രദർശനം നടത്തി. മാന്ത്രികൻ ഷഹബാസ് ഖാൻ മാജിക്കിന് നേതൃത്വമേകി. കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ബഹിരാകാശവേഷധാ രികളായി സഞ്ചാരികളെ അനുകരിച്ച് നടന്ന പരിപാടി ഏവർക്കും കൗതുകമായി. ചാന്ദ്രദിന പ്രഭാഷണം, ചുമർ പത്രിക നിർമാണ മത്സരം, ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിശ്ചലമാതൃക നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബ് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story