Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനദ്രോഹ നയങ്ങൾക്കെതിരെ ...

ജനദ്രോഹ നയങ്ങൾക്കെതിരെ വില്ലേജ് ഓഫിസിന് മുന്നിൽ ധർണ

text_fields
bookmark_border
മേലാറ്റൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് വില്ലേജ് കമ്മിറ്റി എടപ്പറ്റ വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. മലപ്പുറം ലോക്സഭ മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പി.എം. രാജേഷ് അധ്യക്ഷത വഹിച്ചു. ജോജി കെ. അലക്സ്, കെ. കബീർ, പി. ജോർജ് മാത്യു, സി.കെ. സിറാജുദ്ദീൻ, ഒ. അനിൽ പ്രകാശ്, സജി പി. തോമസ്, തയ്യിൽ അബ്ബാസ് എന്നിവർ സംസാരിച്ചു. എ.ടി. ശിഹാബ്, എം.പി. നബീൽ, എം. നിഷാദ്, പി.ജെ. റിജോയ്, വി.എ. വൈഷ്ണവ് എന്നിവർ ധർണക്ക് നേതൃത്വം നൽകി. Photo: എടപ്പറ്റ വില്ലേജ് ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ധർണ റിയാസ് മുേക്കാളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story