Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊയ്തീൻ ഹാജി

മൊയ്തീൻ ഹാജി

text_fields
bookmark_border
തിരൂർ: പൂക്കയിൽ സ്വദേശി മുണ്ടോത്തിയിൽ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുറഹ്മാൻ (നാഷനൽ ഗ്ലാസ് ഹൗസ് തിരൂർ), ജമീല, അഷ്റഫ് (നാഷനൽ ഗ്ലാസസ്, തിരൂർ), ഉസൈൻ (നാഷനൽ ഗ്ലാസ് ഹൗസ് വളാഞ്ചേരി), റസിയ, സക്കീർ, റജീന, സിറാജുദ്ദീൻ (നാഷനൽ ഗ്ലാസ് ഹൗസ്, പുത്തനത്താണി), പരേതനായ ബഷീർ. മരുമക്കൾ: സുഹറ, അലി (അന്നാര), വഹീദ, ആബിദ, അസൈൻ (യു.എ.ഇ), സുമിലത്ത്, ബാബു (മഞ്ചേരി), സബ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. റിപ്പോർട്ട് നൽകുന്നത് അരവിന്ദൻ 9037212421
Show Full Article
TAGS:LOCAL NEWS 
Next Story