Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദീൻദയാല്‍ ജന്മശതാബ്​ദി ...

ദീൻദയാല്‍ ജന്മശതാബ്​ദി ബോധവത്കരണം

text_fields
bookmark_border
കണ്ണമംഗലം: ദീൻദയാല്‍ ഹെൽപ് ഡെസ്കി​െൻറയും സുബ്ബറാവു സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പരിശീലന പദ്ധതികളെക്കുറിച്ചും കേന്ദ്രസര്‍ക്കാറി​െൻറ ജനക്ഷേമ പദ്ധതികളെക്കുറിച്ചും ക്ലാസ് നടത്തി. കണ്ണമംഗലം പെരണ്ടക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന പരിപാടി തെരുവത്ത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. നായര്‍ അധ്യക്ഷത വഹിച്ചു. ഷണ്‍മുഖന്‍, കെ.കെ. നമ്പൂതിരി, എ.കെ. മാധവന്‍ നമ്പൂതിരി, ദേവു ഉണ്ണി, സദന്‍ മാസ്റ്റര്‍, സി. വിനോദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story