Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ശഹ്ബാൻ നിലാവ്'...

'ശഹ്ബാൻ നിലാവ്' മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

text_fields
bookmark_border
മക്കരപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് രണ്ടാമത്തെ 'ശഹ്ബാൻ നിലാവ്' സീസൺ ടു -മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആരംഭിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികളും രക്ഷിതാക്കളും - 9946647172, 9895687279, 9605821843 എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story