Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:33 AM GMT Updated On
date_range 2017-07-23T14:03:12+05:30പ്രതിരോധ മരുന്ന് വിതരണം
text_fieldsമലപ്പുറം: ഹോമിയോ ആശുപത്രിയുടെയും സഹൃദയ ക്ലബിെൻറയും ആഭിമുഖ്യത്തില്‍ മേൽമുറി- 27ൽ ഡെങ്കിപ്പനി ചെയ്തു. മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. സലീം ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗങ്ങളായ അഫ്സൽ, മൂസ, മുസ്തഫ, തൗഹാദ്, അയമു, ലുഖ്മാൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച മരുന്ന് വിതരണം ചെയ്യും.
Next Story