Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:33 AM GMT Updated On
date_range 2017-07-23T14:03:12+05:30വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsഷൊർണൂർ: . കണയം വിളക്കത്തല സരോജിനി അമ്മയെയാണ് (83) വീടിനടുത്ത സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: പരേതനായ ഗോപിനായർ. മക്കൾ: ശിവൻ, ചന്ദ്രൻ.
Next Story