Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കോഴ: ബി.ജെ.പി...

'കോഴ: ബി.ജെ.പി കേന്ദ്ര നേതൃത്വത്തി​െൻറ പങ്ക് അന്വേഷിക്കണം'

text_fields
bookmark_border
മലപ്പുറം: കോഴ വിവാദത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തി​െൻറ പങ്ക് അന്വേഷിക്കണമെന്ന് ആർ.വൈ.എഫ് ആവശ്യപ്പെട്ടു. പാർട്ടി അന്വേഷണത്തിൽ യഥാർഥ വസ്തുതകൾ പുറത്തുവരില്ലെന്ന് യോഗം വിലയിരുത്തി. മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടികൾ വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജോ. സെക്രട്ടറി എ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേന്ദ്രൻ, അസൈനാർ, നിഷ, സഹദേവൻ, ബാബു, ഷാഹുൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story