Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:30 AM GMT Updated On
date_range 23 July 2017 8:30 AM GMTജനമുന്നേറ്റ റാലി: ഡോ. എസ്.ക്യു.ആര്. ഇല്യാസ് പങ്കെടുക്കും
text_fieldsbookmark_border
മലപ്പുറം: സംഘ്പരിവാര്‍ ഭീകരതക്കതിരെ വെൽഫെയര്‍ പാർട്ടിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടക്കുന്ന ജനമുന്നേറ്റ റാലിയില്‍ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് ഡോ. എസ്.ക്യു.ആര്. ഇല്യാസ് പങ്കെടുക്കും. ജൂലൈ 29ന് വൈകീട്ട് മൂന്നിന് എം.എസ്.പി പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കിഴക്കേത്തലയില്‍ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story