Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ...

സി.ബി.എസ്.ഇ പഠനക്യാമ്പ്

text_fields
bookmark_border
പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ നടപ്പാക്കിയ നൂതന മൂല്യനിർണയ രീതിയിൽ അധ്യാപകർക്ക് ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ലത പ്രകാശ് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. എ.എം. ആൻറണി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഊർമിള പത്മനാഭൻ, ഡോളി ആൻറണി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story