Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിസാന്‍സഭ ജില്ല...

കിസാന്‍സഭ ജില്ല നേതൃത്വ ക്യാമ്പ്

text_fields
bookmark_border
പെരിന്തല്‍മണ്ണ: അഖിലേന്ത്യ കിസാന്‍സഭ ജില്ല ഏകദിന നേതൃത്വ ക്യാമ്പ് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധിയെകുറിച്ചും കേന്ദ്ര സര്‍ക്കാറി​െൻറ കാര്‍ഷികവിരുദ്ധ നടപടികളും ചര്‍ച്ച ചെയ്തു. ജില്ല പ്രസിഡൻറ് എം.എ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എ. തമ്പി, വി.എ. റസാഖ്, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍, ജില്ല സെക്രട്ടറി പി. തുളസീദാസ് മേനോന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.വി.ആര്‍. പിള്ള, പ്രദീപ് മേനോന്‍, മുക്കം ചന്ദ്രന്‍ മാസ്റ്റര്‍, മധു മേലാറ്റൂര്‍, എ.പി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പടം...pmna m3 സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story