Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടാവസ്​ഥയിലായ മരങ്ങൾ...

അപകടാവസ്​ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി

text_fields
bookmark_border
മലപ്പുറം: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പൊതുസ്ഥലത്തുള്ള മരങ്ങളും ശിഖിരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ നിർദേശം നൽകി. മരം മുറിച്ചു മാറ്റുന്നതിന് മുന്നോടിയായി സ്ഥലം വില്ലേജ് ഓഫിസർ കൺവീനറും തദ്ദേശ സ്ഥാപനത്തി​െൻറ സെക്രട്ടറി, വനംറേഞ്ച് ഓഫിസർ എന്നിവർ ചേർന്ന സമിതി റിപ്പോർട്ട് തയാറാക്കണം. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് തീരുമാനമെടുക്കുക. മരം മുറിച്ചു മാറ്റുന്നതിന് വരുന്ന ചെലവുകൾ അതത് വകുപ്പുകൾ വഹിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story