Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമറിയുമ്മ

മറിയുമ്മ

text_fields
bookmark_border
കക്കോവ്: പരേതനായ പീടികത്തടത്തിൽ കുഞ്ഞർമു മുസ്ലിയാരുടെ ഭാര്യ കോട്ടായി (70) നിര്യാതയായി. മക്കൾ: ബഷീർ മുസ്ലിയാർ, അബ്ദുൽ ഹാദി (ജിസാൻ), അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ് മുസ്ലിയാർ, അബ്ദുൽ കരീം (ജിസാൻ), സുഹ്റ ചേളാരി. മരുമകൻ: അബ്ദുല്ലക്കുട്ടി (മാനേജർ ദാറുൽ ഹുദാ ബനാത്ത് കോളജ്). അഹമ്മദ് കുട്ടി നിലമ്പൂർ: രാമൻകുത്തിലെ പരേതനായ അടുക്കത്ത് അലവിയുടെ മകൻ അഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യ: ആമിന. മകൾ: സുലൈഖ. മരുമകൻ: ജഅ്ഫർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, യൂസുഫ്, അബൂബക്കർ, അബ്ദുൽ മജീദ്, പരേതരായ അലവി (കുഞ്ഞാൻ), ഉമ്മർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story