Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രണബിന്​ മോദിയുടെ...

പ്രണബിന്​ മോദിയുടെ യാത്രയയപ്പ്​

text_fields
bookmark_border
ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയയപ്പ്. ഹൈദരാബാദ് ഹൗസിൽ ശനിയാഴ്ച രാത്രി നടന്ന ചടങ്ങിൽ നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി തുടങ്ങിയവർ സംബന്ധിച്ചു. പ്രണബിന് മോദിയുടെ വക ഉപഹാരവും നൽകി. Pranab with Modi സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഹാരം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story