Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:09 AM GMT Updated On
date_range 2017-07-23T13:39:58+05:30സെയ്താലി
text_fieldsമരുത: മണ്ണിച്ചീനി കരിപറമ്പന്‍ (65) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുല്‍ റസാഖ്, നൗഷാദലി, ഹസീന, റഹീന, സലീന. മരുമക്കള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ് ശരീഫ്, കുഞ്ഞുട്ടി, ഹസീന, സൗജത്ത്, സലീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മരുത റഹ്മാനിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story