Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂനിറ്റ് കൺവെൻഷൻ

യൂനിറ്റ് കൺവെൻഷൻ

text_fields
bookmark_border
ശ്രീകൃഷ്ണപുരം: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ പൂക്കോട്ടുകാവ് ജില്ല പ്രസിഡൻറ് പി. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. എൻ.പി. കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. നവാഗതർക്ക് സ്വീകരണം നൽകി. വിജയകൃഷ്ണൻ, കെ. ശങ്കരനാരായണൻ, സി.പി. കുഞ്ഞിരാമ തരകൻ, കെ.എം. ഭാസ്കരൻ, വി.പി. ബാലകൃഷ്ണൻ, എൻ. രുഗ്മിണി, വി. സുരേന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ് ഉദ്ഘാടനവും കലാമേളയും ഇന്ന് ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് നടക്കും. സാഹിത്യകാരൻ കെ.പി.എസ്. പയ്യെനടം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story