Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:30 AM GMT Updated On
date_range 22 July 2017 8:30 AM GMTഗ്ലോബൽ കെ.എം.സി.സി നിവേദനം നല്കി
text_fieldsbookmark_border
പൊന്നാനി: താലൂക്ക് ആശുപത്രിയിലെ സ്ഥലപരിമിതിക്കും ഡോക്ടര്‍മാരുടെ കുറവിനും പരിഹാരം കാണണമെന്നും ജില്ല ആശുപത്രിയാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കെ.എം.സി.സി ഗ്ലോബല്‍ പൊന്നാനി ഭാരവാഹികൾ നിവേദനം നല്കി. പൊന്നാനി സബ്ജില്ല ഉള്‍പ്പെടുത്തി പൊന്നാനി ആസ്ഥാനമായി പുതിയൊരു വിദ്യാഭ്യാസ ജില്ല രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. ടി.വി. അബ്ദുറഹ്മാൻ കുട്ടി, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുറഹ്മാന്, സെക്രട്ടറി അലി സി. പൊന്നാനി, എ.എം. ശിഹാബ് മരക്കടവ്, സലീം കുറ്റിക്കാട്, അഫ്സല് നക്കോലക്കല്‍, റാസിക്ക് തെക്കേപ്പുറം, ബഷീര്‍ എന്നിവർ സംബന്ധിച്ചു. CAPTION Tir P2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story