Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമ്പടപ്പ്...

പെരുമ്പടപ്പ് വില്ലേജ്ഓഫീസ് ഉപരോധിച്ചു

text_fields
bookmark_border
പെരുമ്പടപ്പ്: ക്ഷേമപെൻഷൻ അട്ടിമറിച്ചതിലും ബി.പി.എൽ മുൻഗണന ലിസ്റ്റ് അട്ടിമറിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസ് മാർച്ച് നടത്തി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പൊറാടൻ കുഞ്ഞിമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. വത്സലകുമാർ അധ്യക്ഷത വഹിച്ചു. എം.എ. മോഹനൻ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ കുന്നനയിൽ നന്ദിയും പറഞ്ഞു. CAPTION Tir P12 പെരുമ്പടപ്പ് വില്ലേജ് ഓഫിസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപരോധിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story