Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീര്‍ഥാടകര്‍ക്ക് 2,000 ...

തീര്‍ഥാടകര്‍ക്ക് 2,000 രൂപ കൈവശം വെക്കാം

text_fields
bookmark_border
കൊണ്ടോട്ടി: ഹജ്ജ് വേളയിൽ തീര്‍ഥാടകര്‍ക്ക് പുതിയ 2,000 രൂപ കൈവശം വെക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. പുതിയ 2,000 രൂപയുടെ നോട്ട് ഹാജിമാർ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതേതുടർന്നാണ് വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി വെള്ളിയാഴ്ച പുതിയ സർക്കുലർ ഇറക്കിയത്. ഇതുപ്രകാരം തീര്‍ഥാടകര്‍ക്ക് അനുവദിച്ച പരിധിയിൽ നിയമപ്രകാരമുള്ള ഏതു നോട്ടും കൈവശം വെക്കാമെന്നും സർക്കുലറിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story