Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:25 AM GMT Updated On
date_range 2017-07-22T13:55:13+05:30ചെറുകഥ മത്സരം
text_fieldsമലപ്പുറം: കരുവാരക്കുണ്ട് പ്രതിഭ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ടി.പി. ജയചന്ദ്രന്‍ സ്മാരക സംസ്ഥാനതല നടത്തുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സൃഷ്ടികള്‍ ആഗസ്റ്റ് അഞ്ചിന് മുമ്പ് 'സെക്രട്ടറി, പ്രതിഭ ഗ്രന്ഥശാല, പുന്നക്കാട്, കരുവാരക്കുണ്ട് പി.ഒ, 676523' വിലാസത്തില്‍ തപാലിലോ prathibhagranthashala@gmail.com എന്ന ഇ--മെയിലിലോ അയക്കണം. വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി സി. അബ്ദുറഷീദ്, വൈസ് പ്രസിഡൻറ് ടി.കെ. ഉമ്മര്‍ എന്നിവർ സംബന്ധിച്ചു. ഫോൺ: 9446763130.
Next Story