Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:23 AM GMT Updated On
date_range 2017-07-22T13:53:32+05:30സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം
text_fieldsതാനൂര്‍: നഗരസഭയിലെ ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിെൻറ ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എൽ.എ നിര്‍വഹിച്ചു. നഗരസഭയിലെ രണ്ടാം ഡിവിഷനിലാണ് ഭിന്നശേഷിക്കാരന് പെന്‍ഷന്‍ വീട്ടിലെത്തിച്ചത്. തിരൂര്‍ താലൂക്ക് എംപ്ലോയീസ് അസോസിയേഷന്‍ കോ-ഓപറേറ്റിവ് സൊസൈറ്റി മുഖേനയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്‌റഫ്, നഗരസഭാംഗം പി. ഷീന, സൊസൈറ്റി പ്രസിഡൻറ് വി.കെ. രാജേഷ്, സെക്രട്ടറി ബാബു, ഹൃഷികേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story