Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:16 AM GMT Updated On
date_range 22 July 2017 8:16 AM GMTസുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറി തുറന്നുകൊടുക്കാൻ ഉത്തരവ്
text_fieldsbookmark_border
ന്യൂഡൽഹി: 2014ൽ കോൺഗ്രസ് നേതാവ് ശശി തരൂരിെൻറ പത്നി സുനന്ദ പുഷ്കർ മരിച്ച നിലയിൽ കണ്ടെത്തിയ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി തുറന്നുകൊടുക്കാൻ ഉത്തരവ്. ഒരു രാത്രിക്ക് ശരാശരി 55,000–61,000 രൂപ വിലയുള്ള സ്യൂട്ടിൽ 2014 ജനുവരി 17നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുവർഷത്തിലേറെയായി അടഞ്ഞുകിടക്കുക വഴി തങ്ങൾക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടൽ കോടതിയിൽ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story