Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:16 AM GMT Updated On
date_range 2017-07-22T13:46:29+05:30ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsവള്ളുവമ്പ്രം: അത്താണിക്കലിൽ . അരിമ്പ്ര പാലത്തിങ്ങൾ സ്വദേശി കക്കാട്ടുചാലി ശുഹൈബാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടം. അറവങ്കരയിലേക്ക് പോകവെ ബൈക്ക് കാറിൽ ഇടിച്ചശേഷം എതിരെവന്ന ലോറിക്കടിയിലേക്ക് തെറിക്കുകയായിരുന്നു. കക്കാട്ടുചാലി യൂസുഫ്-ജമീല ദമ്പതികളുടെ മൂത്ത മകനാണ്. ടൈൽ പതിക്കലായിരുന്നു ശുഹൈബിെൻറ തൊഴിൽ. ശിബിൽ സഹോദരനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.
Next Story