Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:42 AM GMT Updated On
date_range 21 July 2017 8:42 AM GMTമഴ കനത്തു; പരക്കെ നാശം
text_fieldsbookmark_border
പെരുമ്പടപ്പ്: മഴ കനത്തതോടെ പരക്കെ നാശം. കനത്ത കാറ്റ് വീശിയതും ദുരിതമായി. ശക്തമായ കാറ്റ് അടിച്ചു നിരവധി മരങ്ങൾ മുറിഞ്ഞു വീണു. എരമംഗലം താഴെതേൽ പടി പി.ടി. മോഹനകൃഷ്ണെൻറ വീടിനോട് ചേർന്ന് തെങ്ങുവീണ് ഒരുഭാഗം തകർന്നു. കോടത്തൂർ കോലത്തു അബൂബക്കറിെൻറ വീടിനു മുകളിൽ മരം വീണു. പുറങ്ങ് ചെക്ക്മുക്ക് പഴഞ്ഞിയിൽ റോഡിലേക്ക് മരം വീണു ഗതാഗതം മുടങ്ങി. വ്യാഴാഴ്ച രാവിലെ അടിച്ച ശക്തമായ കാറ്റിലാണ് പരക്കെ നാശം വിതച്ചത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story