Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡെങ്കിപ്പനി ബാധിച്ച്...

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഡെങ്കിപ്പനി ബാധിച്ച് തിരുനാരായണപുരം തൂക്കുപറമ്പിൽ രാമകൃഷ്ണൻ (58) നിര്യാതനായി. ഡെങ്കിപ്പനിയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി, അനങ്ങനടി, പട്ടാമ്പി ഗ്രാമപഞ്ചായത്തുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്‌. ഭാര്യ: പാറുക്കുട്ടി. മക്കൾ: പ്രിയ, പ്രീജു. മരുമക്കൾ: രാജൻ, അമ്പിളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story