Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:35 AM GMT Updated On
date_range 2017-07-21T14:05:21+05:30രക്തദാനം നടത്തും
text_fieldsഒറ്റപ്പാലം: സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 75 പേർ . പകർച്ചപ്പനിയും മറ്റും ബാധിച്ച രോഗികൾക്ക് നൽകാൻ ആശുപത്രികളിൽ വേണ്ടത്ര രക്തം ഇല്ലാത്ത സാഹചര്യത്തിലാണ് രക്തദാനത്തിന് അംഗങ്ങൾ മുന്നോട്ടു വന്നത്. ശനിയാഴ്ച ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അംഗങ്ങൾ രക്തം നൽകും.
Next Story