Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:30 AM GMT Updated On
date_range 21 July 2017 8:30 AM GMTഊരുകൂട്ടം സെമിനാര്‍
text_fieldsbookmark_border
കരുളായി: പട്ടിക വര്ഗകോളനികളില് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിെൻറ നിലമ്പൂര്‍ പട്ടിക വർഗ ഓഫിസിെൻറ പരിധിയില്‍പ്പെട്ട മൂത്തേടം, കരുളായി ഗ്രാമപഞ്ചായത്തുകളിലെ വിവിധ കോളനികളില്പ്പെട്ടവര്ക്ക് സംയുക്ത സംഘടിപ്പിച്ചു. ആദിവാസികളില്‍ ഊരുകൂട്ടത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും അവബോധമുണ്ടാക്കാനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷെരീഫ അധ്യക്ഷത വഹിച്ചു. തീവ്രവാദ വിരുദ്ധ ദിനാചരണം എടക്കര: നിലമ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തീവ്രവാദ വിരുദ്ധ ദിനം നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.എച്ച്. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പി. ഇസ്മായില്‍ മൂത്തേടം, കെ.ടി. കുഞ്ഞാന്, മുസ്തഫ അബ്ദുല്‍ ലത്തീഫ്, കൊമ്പന് ഷംസു, യു. മൂസ, പറമ്പില്‍ ബാവ, മുസ്തഫ കൊക്കഞ്ചേരി, കെ.ടി. ശരീഫ്, ടി.പി. ശരീഫ്, ഹുസൈന് പുഞ്ച, ഹഫ്സല്‍ എടക്കര, സാജിദ്, അന്‍വര്‍ ശാഫി ഹുദവി, ദിലീപ് പോത്തുകല്‍ എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: ചുങ്കത്തറയില്‍ നടന്ന തീവ്രവാദ വിരുദ്ധദിനം നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story