Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെട്ടത്തൂർ ബാങ്കിൽ...

വെട്ടത്തൂർ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

text_fields
bookmark_border
വെട്ടത്തൂർ: സർവിസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. മുസ്ലിം ലീഗിലെ എം. സൈതലവിയെ പ്രസിഡൻറായും കോൺഗ്രസിലെ കെ.വി. അബ്ദുൽ ഹമീദിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്ന ബാങ്കിലേക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. െതരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. പടംg/thu/mc/vettathur bank president m. saidalavi master
Show Full Article
TAGS:LOCAL NEWS 
Next Story