Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു

text_fields
bookmark_border
പൊന്നാനി: . മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ സമരത്തിനിടെ മാനേജ്മ​െൻറുകൾക്ക് സർക്കാർ കരിങ്കാലിപ്പണി ചെയ്യുകയാണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. മികച്ച നേട്ടങ്ങൾ കൈവരിച്ച അസോസിയേഷൻ അംഗങ്ങൾക്കുള്ള അവാർഡ് എ.പി. അനിൽകുമാർ എം.എൽ.എ വിതരണം ചെയ്തു. വി.പി. ദിനേശ് അധ്യക്ഷത വഹിച്ചു. പി.ടി. അജയ് മോഹൻ, കെ.പി. അബ്ദുൽ മജീദ്, വി.എ. കരീം, സി-. ഹരിദാസ്, യു.കെ. ഭാസി, ഇ. മുഹമ്മദ്കുഞ്ഞി, വി.എം. കൊളക്കാട്, സെയ്ത് മുഹമ്മദ് തങ്ങൾ, എം.വി. ശ്രീധരൻ മാസ്റ്റർ, കെ.പി. ജാഫർ, സി. വിഷ്ണുനാഥ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. സംഘടന ചർച്ച എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. ബി. റാണി അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story