Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വേങ്ങര: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കുന്നുംപുറം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വ്യാപകമായി വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരാറിലായിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുന്നതിനാൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story