Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:25 AM GMT Updated On
date_range 2017-07-21T13:55:07+05:30mpg ep10
text_fieldsരക്താർശസിന് സൗജന്യ ചികിത്സ കോട്ടക്കൽ: വി.പി.എസ്.വി ആയുർവേദ കോളജ് സ്വസ്ഥ വൃത്ത വിഭാഗത്തിൽ രക്താർശസിന് സൗജന്യ ചികിത്സ നൽകുന്നു. 20 മുതൽ 60 വയസ്സിനിടെ രക്തം പോക്ക്, മലബന്ധം, ഉൗര വേദന, വേദനയോടെയുള്ള മലവിസർജനം എന്നിവയുള്ളവർക്ക് ചികിത്സ തേടാം. ഫോൺ: 9400646966.
Next Story