Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹംസ

ഹംസ

text_fields
bookmark_border
രാമപുരം: സ്കൂൾപടിയിലെ പരേതനായ പാലപ്ര സൈതാലിയുടെ മകൻ പാലപ്ര (55) നിര്യാതനായി. സ്കൂൾപടി വളവിലെ പലചരക്ക് സ്റ്റേഷനറി വ്യാപാരിയും മുൻകാല പ്രവാസിയുമാണ്. ഭാര്യ: ഉരുണിയൻ സുബൈദ (രാമപുരം). മക്കൾ: ഹബീബ് (ഖത്തർ), ശുഹൈബ് (വിദ്യാർഥി), ശഹാന (വിദ്യാർഥി). മരുമകൾ: ജുലൈന (പടപ്പറമ്പ്). സഹോദരങ്ങൾ: പരേതനായ മൊയ്തീൻ, ആസിയ, റുഖിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story