Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmk ep30

mk ep30

text_fields
bookmark_border
പൂക്കോട്ടുംപാടം ഗുഡ്വിൽ സ്കൂളിൽ 'െവളിച്ചം' പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പൂക്കോട്ടുംപാടം സ്നേഹ വെഡ്ഡിങ് കേന്ദ്ര മാനേജിങ് ഡയറക്ടർ എം.കെ. യൂസുഫ് സ്കൂൾ ഹെഡ്ബോയ് ടി. മുഹമ്മദ് അർഷാദിനും ഹെഡ്ഗേൾ പി.ടി. മുബഷിറക്കും പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ എം. അബ്ദുൽ നാസർ, വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ എന്നിവർ സമീപം. പൂക്കോട്ടുംപാടം സ്നേഹ വെഡ്ഡിങ് കേന്ദ്ര എം.ഡി എം.കെ. യൂസുഫുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story