Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightേലാഡ്​ജുകളി​ലും...

േലാഡ്​ജുകളി​ലും വിജനമായ സ്​ഥലത്തും കഞ്ചാവ്​ ഉപയോഗം ഒമ്പത്​ യുവാക്കളെ കസ്​റ്റഡിയി​ലെടുത്തു

text_fields
bookmark_border
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ലോഡ്ജുകൾ വാടകക്കെടുത്തും ടൂറിസ്റ്റ് കേന്ദ്രമായ കൊടികുത്തി മലയിലെ വിജനമായ സ്ഥലത്തും രഹസ്യമായി സംഗമിച്ച് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഒമ്പത് യുവാക്കളെ പെരിന്തൽമണ്ണ എസ്.െഎ ടി.എസ്. ബിനുവും ടൗൺ ഷാഡോ പൊലീസ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു. രഹസ്യമായി കഞ്ചാവ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലായത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതിരിക്കാനാണ് ഇത്തരം കേന്ദ്രങ്ങൾ തെരഞ്ഞെടുത്തതെന്ന് പിടിയിലായവർ മൊഴിനൽകി. ഇത്തരക്കാർക്കായി ലോഡ്ജുകൾ വാടകക്ക് നൽകുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് കഞ്ചാവും കഞ്ചാവ് ബീഡിയും പിടികൂടി. പടം..pmna mc1 പെരിന്തൽമണ്ണ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയ കഞ്ചാവും കഞ്ചാവ് ബീഡിയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story