Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപനി ബാധിച്ച് മരിച്ചു

പനി ബാധിച്ച് മരിച്ചു

text_fields
bookmark_border
കൊണ്ടോട്ടി: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന സ്ത്രീ മരിച്ചു. കരിപ്പൂര്‍ നെരുവട്ടിച്ചാലില്‍ സുനിതയാണ് (38) മരിച്ചത്. ജൂൺ 11 മുതല്‍ സുനിത ചികിത്സയിലായിരുന്നു. മക്കള്‍: ഹരിത, നമിത, അഭിജിത്, ശ്രീജിത്.
Show Full Article
TAGS:LOCAL NEWS 
Next Story