Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:51 AM GMT Updated On
date_range 2017-07-20T14:21:36+05:30സിമൻറ് യാർഡിലെ മറ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വൈദ്യുതി നിലച്ചു
text_fieldsതിരുനാവായ: റെയിൽവേ സിമൻറ് യാർഡിൽ നിന്ന് പുറത്തുപോകുന്ന പൊടിപടലങ്ങൾ തടയാനായി സ്ഥാപിച്ച ഉയരമുള്ള മറ ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. വൈദ്യുതി കമ്പിയും മറയും ഒരേ ഉയരത്തിൽ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. Tir w4 photo: എടക്കുളം സിമൻറ് യാർഡിലെ മറ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ നിലയിൽ
Next Story