Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഓണത്തിന് ഒരു മുറം...

"ഓണത്തിന് ഒരു മുറം പച്ചക്കറി" തുടക്കമായി

text_fields
bookmark_border
ചങ്ങരംകുളം: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 5000 ഹൈബ്രിഡ് തൈകളുടേയും ആലംകോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൊൻമണി നെൽവിത്തി​െൻറയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസ്സൻ നിർവഹിച്ചു. ആലംകോട് കൃഷിഭവനിൽ നടന്ന ചടങ്ങിന് കൃഷി ഓഫിസർ ദിവ്യ സണ്ണി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ഇ.ആർ. ലിജേഷ് അധ്യക്ഷത വഹിച്ചു. സ്്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബിത അനിൽ, സുജിത സുനിൽ, വാർഡ് മെംബർമാരായ പി.ടി. ശശിധരൻ, സാജിത റഷീദ്, കെ.സി. ജയന്തി, ഷമീന ഉമ്മർ, അംബിക ടീച്ചർ, കെ.എം. ഹാരിസ്, സൽമ മുഹമ്മദ്കുട്ടി, കൃഷി അസിസ്റ്റൻറുമാരായ സി.പി. അഭിലാഷ്, സി.പി. ദേവി തുടങ്ങിയവർ സംസാരിച്ചു. കെ.എച്ച്. നൗഷാദ് നന്ദി പറഞ്ഞു. Tir p6 ഫോട്ടോ -പച്ചക്കറിവിതരണ ഉദ്ഘാടനം ആയിഷ ഹസ്സൻ നിർവഹിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story