Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:45 AM GMT Updated On
date_range 2017-07-20T14:15:52+05:30അധിക വണ്ടികളയച്ച്കെ.എസ്.ആർ.ടി.സി
text_fieldsattn...ബസ് സമരം പാക്കേജ് മലപ്പുറം:സമരം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി. പൊന്നാനി സബ് ഡിപ്പോയിൽ നിന്ന് രണ്ട് വണ്ടികൾ അധികമയച്ചു. ഇവിടെ നിന്ന് ആകെ ഒമ്പതും മലപ്പുറം ഡിപ്പോയുടെ 11ഉം ബസുകൾ തിരൂർ--പൊന്നാനി റൂട്ടിൽ ബുധനാഴ്ച സർവിസ് നടത്തി. വരുമാനത്തിലും വർധനയുണ്ടായതായി അധിക-ൃതർ അറിയിച്ചു.
Next Story