Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:44 AM GMT Updated On
date_range 20 July 2017 8:44 AM GMTസംസ്കൃത ക്ലബ് ഉദ്ഘാടനം
text_fieldsbookmark_border
ഒറ്റപ്പാലം: വാണിയംകുളം ടി.ആർ.കെ സ്കൂളിലെ സംസ്കൃത ക്ലബിെൻറ (ഭവാനി) ഉദ്ഘാടനം റിട്ട. സംസ്കൃതാധ്യാപകൻ എം.പി. രാമചന്ദ്രൻ നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് പ്രീത കേശവൻ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനത്തിെൻറ ഭാഗമായി സ്കൂളിലെ അധ്യാപകരെ വിദ്യാർഥികൾ ആദരിച്ചു. രാമായണപാരായണവും പ്രശ്നോത്തരിയും നടത്തി. വർഗീസ് മാത്തുണ്ണി, ഡോ. കെ.ടി. രജനി, ഗ്രേസ് പുലിക്കോട്ടിൽ, കെ.കെ. മനോജ്, പി. ജഗദീഷ്, കെ. പ്രമോദ്, കെ.വി. വേണുഗോപാലൻ, എൻ. ഷാജി എന്നിവർ സംസാരിച്ചു. കെ.കെ. രാജേഷ് സ്വാഗതവും പി. അഭിജിത് നന്ദിയും പറഞ്ഞു. മത്സരാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story