Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനൂറനാ​െട്ട നിരാലംബരായ...

നൂറനാ​െട്ട നിരാലംബരായ കുട്ടികൾക്ക്​ അഞ്ചുലക്ഷം സഹായം

text_fields
bookmark_border
തിരുവനന്തപുരം: ആലപ്പുഴ നൂറനാട് പണയില്‍ സുനിത ഭവനത്തില്‍ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരിച്ചതിനാൽ നിരാലംബരായ മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രായപൂര്‍ത്തിയാകുന്നതുവരെ തുക ബാങ്കില്‍ നിക്ഷേപിക്കും. മലപ്പുറം മങ്കട മദാരി വീട്ടില്‍ മുഹമ്മദ് അഷ്റഫി‍​െൻറ ജനിതകസംബന്ധമായ രോഗം ബാധിച്ച മകള്‍ ഫാത്തിമ ഹന്ന (11), തൃശൂര്‍ കുണ്ടന്നൂര്‍ കാരുമുക്കില്‍ വീട്ടില്‍ സുധീർ ബാബുവി‍​െൻറ ജനിതക സംബന്ധമായ രോഗംബാധിച്ച മകള്‍ ലക്ഷ്മി (14), തൃശൂര്‍ ദേശമംഗലം പുത്തന്‍പീടികയില്‍ വീട്ടില്‍ നിഷാദി‍​െൻറ മകള്‍ നിസല ഫര്‍ഹീൻ (മൂന്ന്), പാലക്കാട് തെക്കേദേകം കണക്കന്‍പാറ വീട്ടില്‍ കാജാ ഹുസൈ‍​െൻറ മകന്‍ അന്‍സിൽ (എട്ട്) എന്നിവരുടെ എന്‍സൈം മാറ്റിെവക്കല്‍ ചികിത്സക്ക് അഞ്ചുലക്ഷം രൂപ വീതവും അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story