Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറാലിയും സമ്മേളനവും...

റാലിയും സമ്മേളനവും നാളെ

text_fields
bookmark_border
വേങ്ങര: 'ആർ.എസ്‌.എസ്‌ കൊലവിളിക്കെതിരെ മലപ്പുറത്തി​െൻറ പ്രതിരോധം' തലക്കെട്ടിൽ എസ്‌.ഡി.പി.ഐ വേങ്ങരയിൽ സംഘടിപ്പിക്കുന്ന റാലിയും സമ്മേളനവും സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അരീക്കൻ ബീരാൻകുട്ടി, പി.എം. ശരീഖാൻ, കൊയിസ്സൻ ബീരാൻകുട്ടി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story