Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡിലേക്ക് വീണ മരം...

റോഡിലേക്ക് വീണ മരം മാറ്റിയില്ല; ചെമ്മാട് കൊടിഞ്ഞി റോഡിൽ അപകടഭീഷണി

text_fields
bookmark_border
തിരൂരങ്ങാടി: റോഡിൽ ദിവസങ്ങൾക്ക് മുമ്പ് വീണ മരങ്ങൾ ഇനിയും നീക്കം ചെയ്തില്ല. ചെമ്മാട്-കൊടിഞ്ഞി റോഡിൽ ഗവ. ആശുപത്രിക്ക് സമീപമുള്ള പൊലീസ് ക്വാർട്ടേഴ്‌സ് വളപ്പിൽനിന്ന് റോഡിലേക്ക് വീണ മരച്ചില്ലകളാണ് ദിവസങ്ങളായിട്ടും റോഡിൽ കിടക്കുന്നത്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പ്രയാസകരമാം വിധം മരച്ചില്ലകൾ റോഡിൽ കിടന്നിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം. മരച്ചില്ലകൾ കിടക്കുന്നത് റോഡിലെ വളവിൽ തന്നെയായതിനാൽ അപകടസാധ്യത ഏറെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story