Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:31 AM GMT Updated On
date_range 20 July 2017 8:31 AM GMTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
നിലമ്പൂർ: എളമ്പിലാക്കോട് കരുണ സാന്ത്വന കേന്ദ്രത്തിന് കീഴിലെ ഹ്യൂമൻ സർവിസ് ട്രസ്റ്റിെൻറ നേതൃത്വത്തിൽ ആയുർവേദ, ഹോമിയോ നടത്തി. രോഗികൾക്ക് സൗജന്യമരുന്നും കുടുംബങ്ങൾക്ക് കൊതുക് നിർമാർജന മരുന്നുകളും വിതരണം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽ മജീദ്, കെ. അബ്ദുൽ അസീസ്, മാത്യുക്കുട്ടി എളമ്പിലാക്കോട്, മെഡിക്കൽ ഓഫിസർമാരായ ഡോ. ബീന, ഡോ. സിന്ധ്യ എന്നിവർ സംസാരിച്ചു. എ. അഹമ്മദലി, കെ. ബഷീർ, കെ. ഇല്ല്യാസ്, എ. ഷിഹാബുദ്ദീൻ, എൻ. ഹഫ്സത്ത്, എൻ.കെ. ഹുസ്ന എന്നിവർ നേതൃത്വം നൽകി. പടം:4- എളമ്പിലാക്കോെട്ട സൗജന്യ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story