Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:29 AM GMT Updated On
date_range 20 July 2017 8:29 AM GMTജനകീയ കൂട്ടായ്മ ഇന്ന്
text_fieldsbookmark_border
കരുവാരകുണ്ട്: ദലിത്- മുസ്ലിം- പിന്നാക്ക പീഡനത്തിനെതിരെ ജനാധിപത്യ സംരക്ഷണ സമിതിയുടെ ജനകീയ കൂട്ടായ്മ വ്യാഴാഴ്ച വൈകീട്ട് ആറിന് കിഴക്കെത്തല മരനാട്ട് ഓഡിറ്റോറിയത്തിൽ നടക്കും. കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, ജില്ല പഞ്ചായത്ത് അംഗം ടി.പി. അഷ്റഫലി, ആര്യാടൻ ഷൗക്കത്ത്, അഡ്വ. ഐ.ടി. നജീബ് എന്നിവർ സംബന്ധിക്കും. പ്രതിഷേധ സംഗമം വണ്ടൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. സി. ഷെബീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, കെ.ടി. അജ്മൽ, കെ.സി. കുഞ്ഞിമുഹമ്മദ്, എൻ.എ. മുബാറക്ക്, ടി.പി. ഗോപാലകൃഷ്ണൻ, എ. അൻഫഹ്, ഇ.കെ. നൗഫൽ എന്നിവർ സംസാരിച്ചു. wdr Photo: Benny
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story